Saturday, January 22, 2022

kerala News

കേരളത്തിൽ 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 280 ആയി. എറണാകുളം 18, തിരുവനന്തപുരം 8,...

LOCAL NEWS

NATIONAL

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് പത്മശ്രീ ജേതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ...

WORLD

2022-നെ വരവേറ്റ് ലോകം

പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2022 ന് സ്വാഗതം. ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യൂസിലാന്‍ഡിലെ പ്രധാന നഗരമായ ഓക്‌ലാന്‍ഡിലെ ക്രിസ്മസ് ദ്വീപിലാണ് പുതുവര്‍ഷം പിറന്നത്. വര്‍ണ്ണാഭമായ വെടിക്കെട്ടോടെയാണ് ലോകം പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക.

Most Popular

ENTERTINMENT

‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം തന്നത് സുചി ചേച്ചി: ‘ഹൃദയം’ നിർമാതാവ്

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന പ്രണയം പ്രേക്ഷകർ ഏറ്റെടുത്ത സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി നിർമാതാവ്. കോവിഡ് വർധിച്ച ഈ സാഹചര്യത്തിലും ‘ഹൃദയം’ തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലിനെന്ന് ചിത്രത്തിന്റെ...

SPORTS

കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണം’; ഋഷഭ് പന്തിനെതിരെ വിമർശനം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ. ദക്ഷിണാഫ്രിക്കക്കെതിരെ മോശം ഷോട്ട് കളിച്ച് പുറത്തായ താരത്തിനെതിരെ ഗൗതം ഗംഭീറും സുനിൽ ഗവാസ്കറും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം...

Video Gallery

Video thumbnail
ഞാൻ ഇങ്ങനെയാവാൻ കാരണം എന്റെ കരിയർ;യുവതാരത്തിന്റെ വെളിപ്പെടുത്തൽ...
16:53
Video thumbnail
ജീവൻ നിലനിർത്താൻ വേണ്ടി നിരവധി തവണ മുടങ്ങിപ്പോയ ഓപ്പറേഷൻ ഇനിയും മുടങ്ങാതിരിക്കാൻ ഒന്ന് സഹായിക്കണേ...
05:56
Video thumbnail
ഒരു പ്രദേശത്തെ തന്നെ യുസഫ് അലി എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് മണ്മറഞ്ഞത്
04:21
Video thumbnail
പ്രേക്ഷകമനസുകളിൽ തരംഗമായി ഹൃദയം
03:20
Video thumbnail
ഹൃദയം കണ്ട പ്രേഷകരുടെ ആദ്യ പ്രതികരണങ്ങളിലേക്ക്.... ആറ്റിങ്ങലിൽ നിന്നും തത്സമയം
11:01
Video thumbnail
പേരില് മാത്രം രാജകുമാരി എന്നാൽ ഈ രാജകുമാരിയുടെ ജീവിതം ഇങ്ങനെ
08:48
Video thumbnail
ഹൃദയത്തെ നെഞ്ചിലേറ്റിയ പ്രേക്ഷകർ പ്രണവിന്റെ ഈ വീഡിയോ കൂടി കാണണം
03:33
Video thumbnail
മോട്ടിവേറ്ററിൽ നിന്നും അഭിനേതാവിലേക്ക്...വിശേഷങ്ങൾ പങ്കുവച്ച് യുവതാരം...
00:56
Video thumbnail
കഷ്ടപ്പെട്ട പണം കണ്ണടച്ച് കൊടുത്തപ്പോൾ അറിഞ്ഞില്ല ഇതിനായിരുന്നെന്ന്
09:01
Video thumbnail
അഴിമതി ആരോപണത്തിന്റെ കണിക പോലും കാണാത്ത ഒരു പൊതുപ്രവർത്തകൻ
22:07

AOTOMOBILE

പൊളിച്ചടുക്കേണ്ട 1970 മോഡൽ ടാറ്റ ട്രക്കിന് ഉണ്ടായ മാറ്റം കണ്ടോ ….

വാഹനം പൊളിക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ അവസാനിക്കേണ്ട 1970 മോഡല്‍ ടാറ്റ ട്രക്കിന് ലഭിച്ചത് പുതു ജീവൻ. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടാറ്റ ട്രക്ക് ഉപയോഗിച്ച് വ്യത്യസ്തമായ ട്രക്ക് ഹൗസ് നിർമിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള നിസര്‍ഗ്...

24 മണിക്കൂറിൽ റെക്കോർഡ് ബുക്കിങ്ങുമായി കിയാ …

ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ കാറൻസിന് ലഭിച്ചത് 7738 ബുക്കിങ്ങുകൾ. ആദ്യമായാണ് പ്രീബുക്കിങ് തുടങ്ങി 24 മണിക്കൂറിൽ ഇത്ര അധികം ഓർഡറുകൾ വാഹനത്തിന് ലഭിച്ചതെന്ന് കിയ പറയുന്നു. ജനുവരി 14 മുതലാണ്...

കൊറോണകാലത്തും കുതിക്കുന്ന വില്പന നടത്തി റോൾസ്‌റോയ്‌സ് ..

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുമൊക്കെ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും 2021ൽ റെക്കോർഡ് വിൽപ്പനയുടെ തിളക്കത്തോടെ ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ്. മുൻവർഷത്തെ അപേക്ഷിച്ച് 49% വർധനയോടെ, അൻപതിലേറെ രാജ്യങ്ങളിലായി...

ഇലക്ട്രിക്ക് കാറിൽ വിലക്കുറവിന്റെ വിസ്മയത്തിനായി കാത്തിരിക്കാം 2024 വരെ

സ്മാർട്ഫോൺ, ടി വി, ഓഡിയോ ഉപകരണ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയ ശേഷം വൈദ്യുത വാഹന(ഇ വി) വ്യാപാരത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണു ടെക്നോളജി കമ്പനികൾ. ആപ്പിൾ, ഗൂഗിൾ, വാവെയ് തുടങ്ങിയ വൻകമ്പനികളെല്ലാം ഇ വി...

ടാറ്റ സ്റ്റാർബസ് വിറ്റഴിച്ചത് ഒരു ലക്ഷം യുണിറ്റ് …

ഒരു ലക്ഷം യൂണിറ്റ് വിൽപനയുമായി ടാറ്റ സ്റ്റാർബസ്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഫുള്ളി ബോഡി ബസായി മാറി സ്റ്റാർബസ് എന്ന് ടാറ്റ. രാജ്യത്തെ പൊതുഗതാഗത മേഖലയിലെ പ്രധാനിയായി നിലനിൽക്കുന്ന സ്റ്റാർബസ്...

EDUCATION

×

Powered by WhatsApp Chat

×