Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്​​കൂ​ള്‍ തു​റ​ക്കും നാ​ളെ ; ഓ​ണ്‍​ലൈ​നാ​യി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് വീ​ടു​ക​ളി​ല്‍ നാ​ളെ ഓ​ണ്‍​ലൈ​നാ​യി തു​ട​ക്കം.സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​​ തു​റ​ക്കും.ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം.

ന​വാ​ഗ​ത​രെ നാളെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​ സ്വാ​ഗ​തം ചെ​യ്യു​ക. സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാകും പങ്കെടുക്കുക. പരുപാടി ​ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെയ്യും. വി​ക്​​ടേ​ഴ്​​സി​ലൂ​ടെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

പ​ത്ത​ര​ക്ക്​ അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ ‘കി​ളി​ക്കൊ​ഞ്ച​ല്‍’ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ക്​​ടേ​ഴ്​​സി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​രും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, യൂ​നി​സെ​ഫ് സോ​ഷ്യ​ല്‍ പോ​ളി​സി അ​ഡ്വൈ​സ​ര്‍ ഡോ. ​പീ​യൂ​ഷ് ആ​ന്‍​റ​ണി തു​ട​ങ്ങി​യ​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ല്‍ ചേ​ര്‍​ന്ന 3,39,395 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു ദി​വ​സം പോ​ലും സ്​​കൂ​ളി​ല്‍ എത്താതെയാണ്​ ഈ ​വ​ര്‍​ഷം ര​ണ്ടാം ക്ലാ​സി​ലെ​ത്തു​ന്ന​ത്. ഇ​തി​നു​ പു​റ​മെ സ്​​കൂ​ള്‍ മാ​റ്റം വാ​ങ്ങി​യ കു​ട്ടി​ക​ള്‍​ക്കും പു​തി​യ ക്ലാ​സു​ക​ളി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​നം നേ​ടി​യ നാ​ലു ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പോകാത്തവരാണ്. സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്, അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ഏ​ക​ദേ​ശം 39 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...