Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ല​ക്ഷ​ദ്വീ​പി​ൻറെ ഭാ​വി ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്നു: അ​ഡ്മി​നി​സ്ട്രേ​റ്റ​റെ നീ​ക്ക​ണം; ല​ക്ഷ​ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യെ പി​ന്തു​ണ​ച്ചു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ഡ പ​ട്ടേ​ലി​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നീ​ക്കം ചെ​യ്യ​ണം. ല​ക്ഷ​ദ്വീ​പു​കാ​രു​ടെ ജീ​വ​നും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ൻറെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സ​വി​ശേ​ഷ​ത​ക​ൾ സം​ര​ക്ഷി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും ച​ട്ടം 118 അ​നു​സ​രി​ച്ചു​ള്ള പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക എ​ന്ന ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന ക​ർ​ത്ത​വ്യം നി​റ​വേ​റ്റു​ന്ന​തി​നു പ​ക​രം അ​തി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ത​ല​ത്തി​ൽ നി​ന്നു​ത​ന്നെ ഉ​ണ്ടാ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ല​ക്ഷ​ദ്വീ​പി​ൻറെ ഭാ​വി ഉ​ത്ക​ണ്ഠ ഉ​ള​വാ​ക്കു​ന്നു. കേ​ര​ളം ആ ​ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നു. ല​ക്ഷ​ദ്വീ​പി​ലെ ഭ​ര​ണ​കൂ​ട​ത്തി​നു വ്യ​ക്തി​ക​ളു​ടെ ഭൂ​മി​യും സ്വ​ത്തും ഏ​റ്റെ​ടു​ക്കാ​ൻ അ​മി​താ​ധി​കാ​രം ന​ൽ​കു​ന്ന വ്യ​വ​സ്ഥ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കൊ​ളോ​ണി​യ​ൽ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ചെ​യ്തി​ക​ളെ​പോ​ലും വെ​ല്ലു​ന്ന രീ​തി​യി​ലാ​ണ് ഒ​രു ജ​ന​ത വി​ല ക​ൽ​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക ത​നി​മ​യ്ക്കു​മേ​ൽ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്.

ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന ന​ട​പ​ടി​ക​ളോ​ട് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ക്കു​ന്ന ഓ​രോ​രു​ത്ത​രും ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...