മിഷൻ സി എന്ന സിനിമയുടെ ട്രെയിലർ പുറത്തു വിട്ടു . യൂട്യൂബിലാണ് ട്രെയിലർ റിലീസായത്. വിനോദ് ഗുരുവായൂർ ഒരുക്കുന്ന ചിത്രത്തിൽ കൈലാഷികേന്ദ്ര കഥപത്രത്തെ അവതരിപ്പിക്കുന്നു.അപ്പാനി ശരത്, മേജർ രവി, നോബി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകളിൽ കൈലാഷ് പ്രതികരിച്ചിരുന്നു.അതുകൊണ്ട് തന്നെ ചിത്രം മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നതാണ്.കൈലാഷിൻ്റെ പുതിയ ഒരു ഗെറ്റപ്പ് ചിത്രത്തിൽ കാണാമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മുല്ല ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്. സുശാന്ത് ശ്രീനി ക്യാമറ കൈകാര്യം ചെയ്യും. റിയാസ് കെ ബദർ ആണ് എഡിറ്റ്.ചേസിങ് ബിയോണ്ട് ലിമിറ്റ്സ് എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
KERALA NEWS
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
You must be logged in to post a comment Login