Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

40 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി: രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 40 കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി. അംങ്കമാലി – ആലുവ ദേശീയ പാതയിൽ കോട്ടായി ഭാഗത്ത് വെച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിപൂടിയത്. കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ് (40),മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി എസ്. കെ .മുരുകൻ (41)എന്നിവരെ യാണ് പിടികൂടിയത്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ഒരു ഹോണ്ട സിറ്റി കാറിൽ രണ്ട് പേർ ചേർന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കാറിൻറ്റെ പിൻ സീറ്റിൻറ്റെ ഉള്ളിൽ അതി വിദഗ്ദമായി നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിൽ 18 പായ്ക്കറ്റുകളിലാ യാണ് കഞ്ചാവ് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...