മരട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മരടിലെ ഫോട്ടോഗ്രാഫർമാർക്ക് സ്വാശ്യത ആശ്വാസവുമായി സർവന്റ്സ് ഓഫ് സൊസൈറ്റി രംഗത്ത്. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മരട് യൂണിറ്റിലെ പ്രവർത്തകർക്കാണ് മഹാമാരിക്കാലത്ത് ധനസഹായം വിതരണം നടത്തി ശ്രദ്ധേയമായത്.
സർവെൻറ് ഓഫ് സൊസൈറ്റി ചെയർമാനും മുൻ നഗരസഭാ കൗൺസിലറുമായ പി .എ.അബ്ദുൾ മജീദ്ഫോട്ടോ ഗ്രാഫേഴ്സ് മരട് യൂണിറ്റു പ്രസിഡന്റ് സാംസൺ അറക്കലിന് ആദ്യ ചെക്ക് നൽകിഉദ്ഘാടനം നിർവഹിച്ചു സെക്രട്ടറി എം പി ഫൈസൽ ,ജില്ലാ പിആർ ഒ സുമൻ മേരി ദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ചിത്രം : ഫോട്ടോ ഗ്രാഫേഴ്സ് മരട് യൂണിറ്റിനുള കോവിഡ്ധന സഹായം സർവന്റ് ഓഫ് സൊസൈറ്റി ചെയർമാൻ പി എ അബ്ദുൾ മജീദിൽ നിന്നും പ്രസിഡന്റ് സാംസൺ അറക്കൽ ഏറ്റു വാങ്ങുന്നുഎം.പി.ഫൈസൽ ,സുമൻമേരി ദാസ് സമീപം .
You must be logged in to post a comment Login