Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നിബന്ധനകളോടെ സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

തിരുവനന്തപുരം: സ്റ്റുഡിയോ- ഫോട്ടോസ്റ്റാറ്റ്-സ്ക്രാപ്പ് സ്ഥാപനങ്ങൾക്ക് നിബന്ധനകളോടെ തിരുവനന്തപുരത്തു പ്രവർത്തിക്കാം. ജില്ലയിലെ എല്ലാ ഫോട്ടോ സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും സ്ക്രാപ്പ് (പാഴ്‌ വസ്തു) വ്യാപാരസ്ഥാപനങ്ങൾക്കും നിശ്ചിത ദിവസങ്ങളിൽ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ അറിയിച്ചു.

സ്റ്റുഡിയോകൾക്കും ഫോട്ടോസ്റ്റാറ്റ് കടകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് പ്രവർത്തനാനുമതി. സ്ക്രാപ്പ് വ്യാപാരസ്ഥാപനങ്ങൾക്ക് ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തിക്കാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...