Connect with us

Hi, what are you looking for?

KERALA NEWS

ആലപ്പുഴയിൽ അന്തർ സംസ്ഥാന ലഹരി കടത്തു സംഘം പിടിയിൽ

ആലപ്പുഴ: ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡും, ആലപ്പുഴ നോർത്ത് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

എറണാകുളം- പെരുമ്പവൂരിൽ നിന്നും ലോക്ക്ഡൗൺ കാലത്തു വൻതോതിൽ ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത ലഹരി പഥാർത്ഥങ്ങൾ ആലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ കൊണ്ടുപോകും വഴി കലവൂർ കാത്തുനിന്ന പോലീസ് അവരെ പിന്തുടരുകയും, ആലപ്പുഴ കൊമ്മാടി ഭാഗത്തുവെച്ചു സിനിമ സ്റ്റൈലിൽപോലീസ് പിടികൂടുകയായിരുന്നു.

എറണാകുളം ഇടപ്പള്ളി സ്വദേശി പല്യറ്റിൽ മൊയ്‌ദീൻ മകൻ മുജീബ്, ആലുവ സ്വദേശി കുണ്ടിൽ വാസു മകൻ പ്രമോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 1000 ത്തോളം ഹാൻസും, കൂളും പിടിച്ചെടുത്തു.വിപണിയിൽ 1.50 ലക്ഷത്തോളം വിലവരും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....