Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കിളിമാനൂരിൽ പിക് അപ്പ് വാഹനം മോഷ്ടിച്ച പ്രതി പിടിയിൽ

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇറച്ചിറ ഗീതം കംബികടയ്ക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന പിക് അപ് വാഹനം മോഷ്ടിച്ച പ്രതി പിടിയിൽ. പാഴാകുന്നുമ്മേൽ വില്ലേജിൽ ചാരുപാറ കുന്നിൽ പുളളിമ്മത്ത് തളിക്കുഴി തെങ്ങുംകോണം കടക്കാവുന്ന വീട്ടിൽ വിഷ്ണു (22 ) ആണ് പിടിയിലായത്. ഏപ്രിൽ മാസം 4 ആം ത്തിയത് വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കംബികടയ്ക്ക് സമീപം പാർക്‌ചെയ്തിട്ടിരുന്ന വാഹനം മോഷണം പോയതായി വാഹന ഉടമ പിരപ്പൻകോട് ഡി.ടി.നിവാസിൽ മുരളീധരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ച പോലീസ് സി സി ടി വി ക്യാമെറ പരിശോദിച്ചു പ്രതിയെ മനസിലാക്കി. വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. ആയതിനെ തുടർന്ന് പ്രതി കിളിമാനൂർ കെ എസ ആർ ടി സി ജംഗ്ഷനിൽ നിന്നും വണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകുന്ന ഇടറോഡിൽ വാഹനം ഒളിപ്പിക്കുന്നതിനെ ശ്രദ്ധയില്പെടുക്കയും അതിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.

കിളിമാനൂർ ഐ സ് എച്ച് ഓ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ടി ജെ ജയേഷ്, താജുദീൻ , സി പി ഒമാരായ സജിത്ത് റിയാസ് എന്നിവരുടെ സഖ്യമാണ് പ്രതിയെ പിടികൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...