Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസ് കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകർക്കും ജീവനക്കാർക്കും സമീപത്തെ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെടാം. എസ്എസ്എൽസി മൂല്യനിർണ്ണയം ജൂൺ 24 വരേയാണ് നടക്കുക.

യൂണിറ്റുകളുടെ എൻക്വയറി നമ്പരുകൾ
അടൂർ – 0473-4224764

ആലപ്പുഴ – 0477-2251518

ആലുവ – 0484-2624242

ആനയറ – 0471-2749400

അങ്കമാലി – 0484-2453050

ആര്യനാട് – 0472-2853900

ആര്യങ്കാവ് – 0475-2211300

ആറ്റിങ്ങൽ – 0470-2622202

ചടയമം​ഗലം – 0474-2476200

ചാലക്കുടി – 0480-2701638

ചങ്ങനാശേരി – 0481-2420245

ചാത്തന്നൂ‍ർ – 0474-2592900

ചെങ്ങന്നൂ‍ർ – 0479-2452352

ചേ‍ർത്തല – 0478-2812582

ചിറ്റൂ‌ർ – 0492-3227488

എടത്വ – 0477-2215400

ഈഞ്ചക്കൽ – 0471-2501180

ഈരാറ്റുപേട്ട – 0482-2272230

എറണാകുളം – 0484-2372033

എരുമേലി – 0482-8212345

​ഗുരുവായൂ‍ർ – 0487-2556450

ഹരിപ്പാ‍ട് – 0479-2412620

ഇരിങ്ങാലക്കുട – 0480-2823990

കൽപ്പറ്റ – 0493-6202611

കാഞ്ഞങ്ങാട് – 0467-2200055

കണിയാപുരം – 0471-2752533

കണ്ണൂർ – 0497-2707777

കരുനാ​ഗപ്പള്ളി – 0476-2620466

കാസർ​ഗോഡ് – 0499-4230677

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....