Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഐഷ സുൽത്താനയ്‌ക്കെതിരെ പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചെന്ന വിവാദ പരാമർശത്തിനെതിരെയാണ് പ്രശാന്ത് ശിവൻ പരാതി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മീഡിയ വൺ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്തപ്പോഴാണ് ഐഷ സുൽത്താന രാജ്യദ്രോഹ പരാമർശം നടത്തിയത്. കൊറോണയെ കേന്ദ്രസർക്കാർ ബയോ വെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. ഐഷ സുൽത്താനയുടെ വിവാദ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യൻ മെയിൻ ലാൻഡ് ലക്ഷദ്വീപിൽ ബയോവെപ്പൺ – ജൈവ ആയുധം ഉപയോഗിച്ചു എന്ന് ബോധം അശേഷം ഇല്ലാതെ മീഡിയവൺ ചാനലിൽ വന്നിരുന്നു ഗീർവാണം അടിച്ചു പോയ ഐഷ സുൽത്താനക്ക് എതിരെ പരാതി നൽകി.

ചാനൽ ചർച്ചകളിൽ വന്നിരുന്നു രാജ്യദ്രോഹ പരാമർശം നടത്തിയാൽ കയ്യും കെട്ടി നോക്കി ഇരിക്കാൻ ആവില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...