Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അൽഫാ അബ്ദുൽ ഖാദർ ഹാജിയുടെ വിയോഗം കനത്ത നഷ്ടം; മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ.

നെടുമങ്ങാട്:കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡൻറും മണക്കാട് സെൻട്രൽ ജുമാമസ്ജിദ് പ്രസിഡൻറുമായ അൽഫ അബ്ദുൽ ഖാദർ ഹാജിയുടെ വിയോഗം തീരാനഷ്ടമാണെന്ന് മുസ്ലിം ജമാഅത്ത് കോഡിനേഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ്.
തലസ്ഥാനത്തെ മത സാമൂഹിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അബ്ദുൽ ഖാദർ ഹാജി
എല്ലാ വിഭാഗം ജനങ്ങളോടും ഊഷ്മളമായ ബന്ധം സ്ഥാപിച്ചിരുന്ന അദ്ധേഹം മാതൃകായോഗ്യമായ ഒട്ടനവധി മഹത്ഗുണങ്ങൾക്കുടമയുമാ യിരുന്നുവെന്ന് ഓൺലൈനിൽ കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് പുലിപ്പാറ യൂസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ തടത്തിൽ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മൂഴിയിൽ മുഹമ്മദ് ഷിബൂ, കല്ലറ എവി ഷൗക്കത്ത്, സലീം നെടുമങ്ങാട്, ജവാദ് വട്ടിയൂർക്കാവ്, പോങ്ങുമ്മൂട് റാഫി, മൺവിള മുഹമ്മദ്, മണക്കാട് അബ്ദുസ്സലാം, ഇടവിളകം വാഹിദ്, അൻവർ, ഷാനവാസ് അൽ അമാനത്ത് എന്നിവർ പങ്കെടുത്തു…

എന്ന് വിശ്വസ്തതയോടെ

പുലിപ്പാറ യൂസഫ്

( സംസ്ഥാന പ്രസിഡന്റ് )

കേരള സംസ്ഥാന കമ്മിറ്റി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...