കിളിമാനൂർ ചൂട്ടയിൽ വാർഡിന്റെയും ഇന്ത്യയുടേയും അഭിമാനമായി ചന്ദനാബോസ്. അന്തർദേശീയ പ്രഫഷണൽ കോഴ്സായ Certified Management Accountant [CMA USA] പരീക്ഷയിൽ ലോകത്തിലെ ആദ്യ പത്ത് മികച്ച പെർഫോമേഴ്സിൽ ഒരാളും ഇന്ത്യയിലെ രണ്ട് റാങ്ക് ഹോൾഡേഴ്സിൽ ഒരാളുമായ ചന്ദനബോസ് കിളിമാനൂർ കണ്ണൻ വിളയിൽ പരേതനായ എൻ.ബോസിന്റേയും കിളിമാനൂർ ഒലുപ്പിൽ വീട്ടിൽ ഷീലബോസിന്റെ മകളുമാണ്. ചന്ദനബോസ് ലോജിക് മാനേജ്മെന്റ് വിദ്യാർത്ഥിനിയുമാണ്.
കിളിമാനൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകരും വീട്ടിലെത്തി മെമന്റോ നൽകി അനുമൊദിച്ചു. മംഗളം ചാനലാണ് ചന്ദന ബൊസിൻറെ റാങ്ക് വിവരം ആദ്യമായി പ്രക്ഷേപണം ചെയ്തത്. ആറ്റിങ്ങൽ എംഎൽഎ ഒ എസ്, അംബിക ഇന്ന് ഉച്ചയൊടെ കിളിമാനൂരിലെ വീട്ടിൽ എത്തി ചന്ദന ബൊസിനെ ആദരിച്ചു.
You must be logged in to post a comment Login