Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദൻ അറസ്റ്റിൽ

ചെ​ന്നൈ: ലൈ​വ് വീ​ഡി​യോ സ്ട്രീ​മിം​ഗി​നി​ടെ സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ പ്ര​മു​ഖ ത​മി​ഴ് യൂ ​ട്യൂ​ബ​ർ പ​ബ്ജി മ​ദ​ൻ (മ​ദ​ൻ കു​മാ​ർ) അ​റ​സ്റ്റി​ൽ. ധ​ർ​മ​പു​രി​യി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ർ​മ​പു​രി​യി​ൽ ഒ​രു​സു​ഹൃ​ത്തി​ൻറെ വീ​ട്ടി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ദ​ൻ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ​ൻറെ ഭാ​ര്യ കൃ​തി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ​ൻറെ യൂ ​ട്യൂ​ബ് ചാ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭാ​ര്യ കൃ​തി​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു. മ​ദ​ൻറെ വീ​ട്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പോ​ലീ​സ് നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ദ​നെ​തി​രെ 157 സ്ത്രീ​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‘മ​ദ​ൻ’, ‘ടോ​ക്സി​ക് മ​ദ​ൻ 18+’ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​ദ​ന് നി​ര​വ​ധി യൂ ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...