Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു ഭാ​ഗം കൊറോണ ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി നൽകണം: രാഹുൽ ഗാന്ധി

ന്യൂ ഡെൽ​ഹി: ഇ​ന്ധ​ന നി​കു​തി​യു​ടെ ഒ​രു ഭാ​ഗം കൊറോണ ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണമെന്ന് കോണ്‍ഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി. രാജ്യത്ത് തുടർച്ചയായി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ പുതിയ നിര്‍ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

“പെ​ട്രോ​ൾ-​ഡീ​സ​ൽ നി​കു​തി പി​രി​വി​ന്‍റെ ഒ​രു ചെ​റി​യ ഭാ​ഗം കൊറോണ ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം. അ​ത് അ​വ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്. മ​ഹാ​മാ​രി​ക്കി​ടെ പൊ​തു​സ​ഹാ​യ​ത്തി​നു​ള്ള ഈ ​അ​വ​സ​ര​ത്തി​ൽ​നി​ന്ന് മോ​ദി സ​ർ​ക്കാ​ർ പി​ൻ​മാ​റ​രുതെ​ന്നും”- രാ​ഹു​ൽ പ​റ​ഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...