Connect with us

Hi, what are you looking for?

KERALA NEWS

കല്ലമ്പലത്തിന്റെ മണ്ണിൽ രാജകുമാരി ആൾമാർട്ട് പ്രവർത്തനം ആരംഭിച്ചിട്ട് പതിനൊന്ന് വർഷം

2010 ഓഗസ്റ്റ് 09ന് കല്ലമ്പലത്തിൻ്റെ മണ്ണിൽ തിലകക്കുറി ചാർത്തി കൊണ്ട് പ്രവർത്തനം ആരംഭിച്ച രാജകുമാരി ഗ്രൂപ്പിൻ്റെ രാജകുമാരി ആൾമാർട്ട് പ്രവർത്തനം ആരംഭിച്ചിട്ട് പതിനൊന്ന് വർഷം തികയുന്നു. നാൾ ഇത് വരെ ഞങ്ങളുടെ പ്രിയ ഉപഭോക്തകൾ നല്കിയ സഹകരണത്തിന് ഹൃദയത്തിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു, കൂടാതെ പുതിയ കാലത്തിന് ഒപ്പം നവീന ഷോപ്പിംഗ് വിസ്മയ അനുഭൂതി പകരുവാൻ രാജകുമാരി കല്ലമ്പലം ആൾമാർട്ട് പുതുക്കി പണിഞ്ഞു കൊണ്ടുള്ള ഷോറൂം ഉടൻ തന്നെ ഉദ്ഘാടനം ചെയ്യപ്പെടുന്നു.

കല്ലമ്പലത്തിൻ്റെ ഹൃദയഭാഗത്ത് ആധുനിക രീതിയിൽ ഷോപ്പിംഗ് വിസ്മയം തീർക്കാൻ സാധിച്ചതിൽ രാജകുമാരി ഗ്രൂപ്പ് അഭിമാനം കൊള്ളുന്നു.
അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ക്രോക്കറി, ഫാൻസി, കോസ്മെറ്റിക്സ് ഫുട്ട് വെയർ, സ്റ്റേഷനറി , കൂടാതെ അറേബ്യൻ വിഭവങ്ങളായ അൽഫഹം, ചാർക്കോൾ ഷവർമ്മ, ഷവായ മറ്റു ബേക്കറി ഉൽപനങ്ങളും ഇനി മുതൽ ഒരു കുടക്കീഴിൽ ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...