സർവീസിൽ ഇരിക്കെ മരണപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ അവകാശികൾക്കു കേരള പൊലീസ് ഹോക്സിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന ഇൻഷുറൻസ് തുക അകാലത്തിൽ മരണപ്പെട്ട വർക്കല പോലീസ് സ്റ്റേഷൻ സബ് ഇന്‍സ്പെക്ടർ ആയിരുന്ന ശ്രീ സാജൻ വി.എസ്.ന്റെയും അയിരൂർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീ. റഹിം ന്റെയും അവകാശികൾക്ക് കൈമാറി. ബഹുമാനപെട്ട വകുപ്പ് തല മന്ത്രി ജി.ആർ.അനിൽ ആണ് ഇരുവരുടെയും അവകാശികൾക്ക് കൈമാറിയത്. എം എൽ എ മാരായ വി.ജോയി,O. S. അംബിക, വർക്കല ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്,സ്മിത സുന്ദരേശൻ,ഒറ്റൂർ പഞ്ചായത്തു പ്രസിഡന്റ്, നാവായികുളം പഞ്ചായത്തു പ്രസിഡന്റ് ബേബി രവീന്ദ്രൻ,വർക്കല DySP ബാബുകുട്ടൻ KPOA,KPA അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
KERALA NEWS
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
You must be logged in to post a comment Login