Connect with us

Hi, what are you looking for?

LATEST NEWS

വിദേശ വനിതകൾക്ക് നേരെ അതിക്രമം കാട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു

വർക്കല: വിദേശ വനിതകളെ ലൈംഗീകമായി ആക്രമിച്ച കേസിൽ ഒരു പ്രതിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ബീച്ചിൽ നിന്ന് കുറക്കണ്ണിയിലുള്ള ഹോം സ്റ്റേയിലേക്ക് പോകുന്ന വഴി കെ എൽ 02 ബി എഫ് 4603 സ്കൂട്ടറിൽ കറങ്ങി നടന്ന വിദേശ വനികൾക്ക് നേരെ അതിക്രമം കാട്ടിയ കൊല്ലം ജില്ലയിൽ പറവൂർ വില്ലേജി; തെക്കും ഭാഗം ദേശത്ത് ആട്ടിൻപുറം കോട്ടപ്പുറം പുഞ്ച വീട്ടിൽ അബ്ദുൽ വഹാബ് മകൻ തൻസിൽ (22 )നീയാണ് ഇന്നലെ വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ വനിതകളെ അക്രമിച്ചതിനെ തുടർന്ന് വർക്കല ഡി വൈ എസ് പി ബാബുക്കുട്ടൻ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....