Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മാരകായുധങ്ങളുമായി യുവാക്കൾ പിടിയിൽ

വർക്കല: രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ മരകായുധങ്ങളുമായി എത്തിയ യുവവാക്കളെ വർക്കല ഡി വൈ എസ പി ബാബുക്കുട്ടൻ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് നൈറ്റ് പെട്രോളിങ്ങിനിടയിൽ കാറിൽ നിന്ന് പിടികൂടിയത്.

വർക്കല ഭാഗത്തേയ്ക്ക് നിഅവധി മരകായുടങുമാലി ഒരു കാർ വരുന്നതായി വിവരം ലഭിച്ചതിനെ റകുടർന്ന് സുരക്ഷ അശ്കതമാക്കിയിരുന്നു. നൈറ്റ് പെട്രോളിംഗ് നടത്തുന്ന പോലീസ് പരിശോധനക്കിടയിൽ കാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് വർക്കല മറക്കാട് മുക്കിൽ മതിലിൽ വണ്ടി ഇടിച്ചു നിർത്തി പ്രതികൾ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

ശ്യാംസുരാജ് (30 ), പ്രിയൻ (29 ), എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും വടിവാൾ ഉൾപ്പടെയുള്ള നിരവധി മരകായുധങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇവർക്കെതിരെ ശ്രീകാര്യം, കഴക്കൂട്ടം സ്റ്റേഷനുകളിൽ കവർച്ച, പിടിച്ചുപറി, തുടങ്ങി നിരവധി കേസുകൾ നിലവിൽ ഉണ്ട്.

ഡി വൈ എസ പി ബാബുക്കുട്ടൻ, എസ ഐ മാരായ ശംസുദ്ധീൻ, ലാൽ, എ എസ ഐ മാരായ ശരത്, സിപിഓ വിനോദ്, ജസിന് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...