Connect with us

Hi, what are you looking for?

KERALA NEWS

അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിലെ ആദ്യഘട്ട സ്മാർട്ട്‌ ഫോണുകളുടെ വിതരണം ആരംഭിച്ചു

അഞ്ചുതെങ്ങു സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനം സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മാർട്ട്‌ ഫോൺ ചലഞ്ചിലെ ആദ്യഘട്ട സ്മാർട്ട്‌ ഫോണുകളുടെ വിതരണത്തിന് തുടക്കമായി.

സ്റ്റാഫിന്റെയും, ഇടവകയുടെയും, പൂർവ വിദ്യാർഥികളായ പ്രവാസി സുഹൃത്തുക്കളുടെയും,സന്നദ്ധ സംഘടനകളുടെയും, മറ്റു സുമനസ്സുകളുടെ സഹകരണത്തോടെ സ്വരൂപ്പിച്ച നൂറ് സ്മാർട്ട്‌ ഫോണുകളുടെ വിതരണത്തിനാണ് തുടക്കം കുറിച്ചത്.

അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉൽഘാടനം ആറ്റിങ്ങൽ എംപി അടൂർ പ്രകാശും സ്മാർട്ട്‌ ഫോണുകളുടെ വിതരണോത്ഘാഠനം ചിറയിൻകീഴ് എംഎൽഎ വി ശശിയും നിർവഹിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായ മെത്രാൻ ഡോ ക്രിസ്തുദാഡ് ആർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു ആശംസകൾ അർപ്പിച്ചു.

പരിപാടിയിൽ ലോക്കൽ മാനേജർ പ്രദീപ്‌ ജോസഫ്, പ്രിൻസിപ്പൽ തെദയൂസ് പി, ഹെഡ്മിസ്ട്രെസ് ബിനു ജാക്സൺ, വിദ്യാഭ്യാസ കൺവീനർ വർഗീസ് ജോസഫ്, സ്റ്റാഫ്‌ സെക്രട്ടറി ഹെലൻ എഫ്, പിറ്റിഎ പ്രസിഡന്റ് ബിഎൻ സൈജുരാജ് തുടങ്ങിയവർ പങ്കെടുത്തു.

സ്മാർട്ട്‌ ഫോണുകൾ നൽകുവാൻ സന്നദ്ധത അറിയിച്ചു മുന്നോട്ടുവന്നവർക്ക് നന്ദി അറിയിക്കുകയും രണ്ടാം ഘട്ട വിതരണത്തിനായി സഹായം നൽകുവാൻ സന്മനസ്സുള്ളവർ സ്‌കൂളുമായി ബന്ധപ്പെടണമെന്നും സ്കൂൾ അധികൃതർ അഭ്യർത്ഥിക്കുകകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....