പാങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ കെ.കെ സജീവ് കുമാർ നിര്യാതനായി. ആര്യനാട് തോളൂർ സ്വദേശിയാണ്. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സ്യിലായിരുന്നു. കല്ലറ, വിതുര ഗ്രാമപഞ്ചായത്ത് മുൻ അസിസ്റ്റൻ്റ് സെക്രട്ടറിയും സേവനമനുഷ്ടിച്ചിട്ടുണ്ട്.
2018 ലെ പ്രളയ സമയത്ത് പത്തനംതിട്ട കോയിപ്ര പഞ്ചായത്തിൽ സജി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ പ്രശംസിക്കപ്പെട്ടിരുന്നതായും ആ സമയം താനുൾപ്പെടുന്ന നാട്ടുകാർ സജിക്കൊപ്പം ഉണ്ടായിരുന്നതായും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അനുശോചനക്കുറുപ്പിൽ അറിയിച്ചു.
You must be logged in to post a comment Login