രാജീവ് യൂത്ത് ഫൗണ്ടേഷന്റെ സംസ്ഥാന വൈസ് ചെയർമാനായി അഡ്വ.മഞ്ചവിളാകം ജയനെ തിരഞ്ഞെടുത്തു. രാജീവ് യൂത്ത് ഫൗണ്ടറിന്റെ ചെയർമാൻ ആയ റഷീദ് പറമ്പൻ ആണ് പുതിയ വൈസ് ചെയർമാനെ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും നെഹ്റു യുവ കേന്ദ്ര മുൻസ്റ്റേറ്റ് അഡ്വവൈസറി ബോർഡ് മെമ്പറുമായി അഡ്വ.മഞ്ചവിളാകം ജയൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
You must be logged in to post a comment Login