തിരുവനന്തപുരം: 30 രൂപ മുതലുള്ള ഇന്റീരിയർ ലിയലുകളും ഇന്റർ ലോക്കുകളും ഗുണ നിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിർമിച്ച ടൈലുകൾ വിൽക്കുന്ന ഒരു സ്ഥാപനമാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

വർക്കല പാളയംകുന്ന് ആരംഭിച്ച വൈഷ്ണവ് എന്റർപ്രൈസസിൽ നിന്നും വെറും 30 രൂപ മുതൽ വീടുകളും ഓഫീസുകളും അനുബന്ധ എല്ലാ സ്ഥാപനങ്ങളും സുന്ദരമാക്കാൻ സ്റ്റീരിയർ, ഇന്റർ ലോക്ക് ടൈലുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.

വിദേശ നിർമ്മിത സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ഈ ടൈലുകൾ നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വർഷങ്ങളോളം ഒരു കേടുപാടുകളും ഇല്ലാതെ നിലനിൽക്കും നിറം മങ്ങുകയോ പൊട്ടിപോകുകയോ ചെയ്യില്ല.

പെട്രോൾ പമ്പിൽ പോലും ഉപയോഗിക്കാൻ സാധിക്കുന്ന ടൈലുകളാണിവ. ഈ സ്ഥാപനത്തിന് വിൽപ്പന മാത്രമല്ല ആവശ്യക്കാർക്ക് സൈറ്റുകളിൽ എത്തിച്ച് ചെയ്ത കൊടുക്കുകയും ചെയ്യും. (ലയിങ് ചെയ്ത കൊടുക്കും)

ആവശ്യക്കാർക്ക് ബന്ധപ്പെടാം: 9349557552

LEAVE A REPLY

Please enter your comment!
Please enter your name here