Connect with us

Hi, what are you looking for?

LATEST NEWS

പതിവ് തെറ്റിക്കാതെ ദേശടനകിളികൾ ആറ്റിങ്ങലിൽ വിരുന്നെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ എല്ലാ തവണത്തെയും പോലെ വിരുന്നുകരായി ദേശടനകിളികൾ വിരുന്നെത്തിയിരിക്കുകയാണ്. താറാവിനോട് രൂപ സാദൃശ്യം ഉള്ള ആൺ പക്ഷിയും പെൺപക്ഷിയും 5 കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു പക്ഷി കൂട്ടത്തെയാണ് ആറ്റിങ്ങൽ കുഴിമുട്ടിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

എല്ലാ വർഷവും ദേശാടന കിളികൾ ആറ്റിങ്ങലിൽ എത്താറുണ്ട്. മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ് അവർ പറക്കരകുമ്പോൾ ആണ് ഇവർ ഇവിടം വിട്ട് പോകാറുള്ളത്. അത്തരത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ ആണ് ഇവരെ നാട്ടുകാർ കാണുന്നത്.

നാട്ടുകാരിൽ ചിലർ പക്ഷികളെ കൈക്കലക്കനും ശ്രമം നടത്തി. അതിനെ തുടർന്ന് പക്ഷികൾ അടുത്തുള്ള വാഴ തോപ്പിൽ ഒളിക്കുകയയിരുന്ന്. ഇത് ശ്രദ്ധയിൽ പെട്ട മറ്റ് ചിലർ ഉടൻ തന്നെ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും അവർ എത്തി പക്ഷികളെ രക്ഷിക്കുകയായിരുന്നു.

എന്നാല് പക്ഷി കൂട്ടത്തിലെ ആൺ പക്ഷി കൂട്ടത്തിൽ നിന്നും പറന്ന്‌ അകന്നിരിക്കുന്നു. അതിനാൽ അതിനെ ഫയർ ഫോഴ്സിന്റെ കയ്യിൽ കിട്ടിയില്ല. ഇവരെ ഉടൻ തന്നെ വനം വകുപ്പിന് കൈമാറുമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...