Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലോകപരിസ്ഥിതി സംരക്ഷണ ദിനത്തില്‍ പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് എംപി രാഹുല്‍ ഗാന്ധി

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം.ലോകപരിസ്ഥിതി സംരക്ഷണ ദിനത്തില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയും വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന കരുവാരകുണ്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ എംപി രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

2018ലെ പ്രളയത്തില്‍ വെള്ളച്ചാട്ടത്തിന് ചെറിയ മാറ്റം സംഭവിച്ചെങ്കിലും ഇപ്പോള്‍ കൂടുതല്‍ ഭംഗിയോടെ പഴയപടിയായിട്ടുണ്ട്. കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് തമിഴ് കവി തിരുക്കുറളിന്റെ ഈരടികള്‍ കുറിച്ച് രാഹുല്‍ വയനാട് എന്ന പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചത്. ഒലിപ്പുഴയിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കൊവിഡ് വ്യാപനത്തിന് മുമ്പ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കരുവാരകുണ്ട് ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് രാഹുല്‍ ഗാന്ധി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...