സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ കസേരയില്‍ കുരങ്ങൻ.ധ്യപ്രദേശിലാണ് സംഭവം നടന്നത്. ഗ്വാളിയോറിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ കസേരയിലാണ് കുരങ്ങന് കയറി ഇരിപ്പുറപ്പിച്ചത്. 1.17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്.
Madhya Pradesh: Changing tune: A monkey sits on the chair of a school principal in Dabra area of Gwalior. As the real principal enters the room the monkey realises its mistake and runs away. pic.twitter.com/TGqwZXsthz
— Free Press Journal (@fpjindia) July 28, 2021
കുരങ്ങനെ ഓടിക്കാന്‍ ശ്രമിക്കുന്ന സ്റ്റാഫുകളെയും വീഡിയോയില്‍ കാണാം. ആരോ വടിയുമായി എത്തിയതോടെയാണ് ആശാന് സ്ഥലം വിട്ടത്.
You must be logged in to post a comment Login