Connect with us

Hi, what are you looking for?

LATEST NEWS

അന്ന ബെന്നിന്റെ ഹെലെൻ ഇനി ജാൻവി കപൂർ അവതരിപ്പിക്കും

മലയാളസിനിമയിൽ അവതരണ ശൈലിയിൽ മാറ്റം പരീക്ഷിച്ച ചുരുക്കം സിനിമകളിൽ ഒന്നായിരുന്നു “ഹെലൻ”, പുതുമുഖ ആയിരുന്നെങ്കിലും മനോഹരമായ അഭിനയത്തിലൂടെ അന്ന ബെൻ എന്ന നായിക ഹെലനെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം പിടിച്ചിരുന്നു. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു, മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. മിലി എന്ന പേരിൽ ചിത്രം ബോളിവുഡിൽ ഒരുങ്ങുമ്പോൾ മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജാൻവി കപൂർ ആണ് ചെയ്യുന്നത്. മലയാളത്തിൽ അന്ന മനോഹരമായി അഭിനയിച്ച കഥാപാത്രം ഹിന്ദിയിലും ജാൻവി കപൂർ മനോഹരമാക്കുമെന്നാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...