Tuesday, October 19, 2021
HomeENTERTAINMENTതമിഴ്നാട്ടില്‍ തിയറ്ററുകളിൽ ആവേശമായി ‘ഡോക്ടർ’

തമിഴ്നാട്ടില്‍ തിയറ്ററുകളിൽ ആവേശമായി ‘ഡോക്ടർ’

തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ആവേശമുണർത്തി ശിവകാർത്തികേയൻ ചിത്രം ഡോക്ടർ. ഇന്ന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. രാവിലെ ആറു മണിക്ക് പ്രത്യേക ഷോ തുടങ്ങി. ശിവകാർത്തികേയൻ, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചെന്നൈയിലെ വെട്രി തിയറ്ററിൽ ആദ്യ ഷോ കാണാൻ എത്തി. ശിവകാർത്തികേയൻ നിർമാണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹൻ, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമൻ, അരുണ്‍ അലക്സാണ്ടർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments