Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വാട്ട്സ് ആപ്പ് ഡിപി ആരൊക്കെ നോക്കി ;അറിയാൻ ഇതാ ഒരു ട്രിക്

നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന് അറിയുവാൻ സാധിക്കുന്ന ഒരു ആപ്പ് ആണ് ഇത് .Whatsbox എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര് .ഇത് ഗൂഗിൾ ക്രോം വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു മെയിൽ ഐഡി വഴി ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇതിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .എന്നാൽ തേർഡ് പാർട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് ഒരു മികച്ച ട്രിക്ക് ഇവിടെ പരിചയപ്പെടുത്തുന്നു .നിങ്ങളുടെ വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന് അറിയുവാൻ സാധിക്കുന്ന ഒരു ആപ്പ്സ് ആണ് ഇത് .Whatsbox എന്നാണ് ഈ അപ്പ്ലികേഷനുകളുടെ പേര് .ഇത് ഗൂഗിൾ ക്രോം വഴി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു മെയിൽ ഐഡി വഴി ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇതിൽ നിങ്ങൾക്ക് വാട്ട്സ് ആപ്പ് പ്രൊഫൈൽ ആരൊക്കെ നോക്കി എന്ന ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .എന്നാൽ തേർഡ് പാർട്ടി ആപ്പുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുക

മൊബൈൽ നമ്പർ കാണിക്കാതെ ഉപയോഗിക്കാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് . അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ടെസ്റ്റ്ന എന്ന ആപ്ലികേഷനുകൾ .ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...