Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

4 മാസത്തെ സൗജന്യ ഓഫറുകളുമായി BSNL

ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ സൗജന്യ ബ്രോഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നു. 4 മാസ്സം വരെ സൗജന്യ ബ്രോഡ് ബാൻഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് ഇപ്പോൾ. ഈ ഓഫറുകൾ ഇന്ത്യയിലെ എല്ലാ ബ്രോഡ് ബാൻഡ് ഭാരത് ഫൈബർ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നതാണു്. 1വർഷത്തെ വാലിഡിറ്റിയിൽ മുതൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിലാണ് ഇത് ലഭിക്കുന്നത്.

ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളിൽ ഇനി മുതൽ 12 മാസ്സവും കൂടാതെ 1 മാസം എക്സ്ട്രാ വാലിഡിറ്റിയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 24 മാസ്സത്തെ അതായത് 2 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ആണ് . 24 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഇനി മുതൽ 3 മാസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതായത് ഇനി മുതൽ ഉപഭോക്താക്കൾക്ക് 27 മാസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 36 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളിൽ ആണ് . 36 മാസ്സത്തെ അതായത് മൂന്നു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് 4 മാസ്സത്തെ എക്സ്ട്രാ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതാണ് .അതായത് മുഴുവനായി 40 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഇനി മുതൽ ലഭിക്കുക .ഈ ഓഫറുകൾ ലഭിക്കുന്നതിനായി 18003451500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...