Connect with us

Hi, what are you looking for?

LOCAL NEWS

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ആറ്റിങ്ങൽ പൂവൻപാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച രണ്ടുപേർക്ക് പരിക്ക്. ആറ്റിങ്ങൽ ഭാഗത്തുനിന്നും ആലംകോടേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

പൂവൻപാറ പാലത്തിനു സമീപത്തെ ഹോട്ടലിനടുത്താൻ അപകടം നടന്നത്. ബൈക്ക് യാത്രികരായ അവനവഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വർക്കല സ്വദേശിയും ബിജേഷിനും ഭാര്യ മായക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.

മായയുടെ കാലിനു സാരമായ പരിക്കുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഫയർ ഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .
കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നതിന്നും തുടർ നടപടികൾ സ്വീകരിച്ചുവെന്നും ആറ്റിങ്ങൽ പോലീസ് അറിയിച്ചു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...