ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കുറച്ചു ഓഫറുകൾ നോക്കാം. അതിൽ ആദ്യം നോക്കുന്നത് STV 429 രൂപയുടെ പ്ലാനുകൾ ആണ്. 429 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ 100 sms കൂടാതെ അൺലിമിറ്റഡ് വോയ്സ് കോളിംഗ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. 81 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത്. അടുത്തതായി ലഭിക്കുന്ന 666 രൂപയുടെ പ്ലാനുകൾ ആണ്. 666 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ്. അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. 122 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
നോട്ട് : നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം റീച്ചാർജ്ജ് ചെയുക
BSNL നൽകുന്ന മികച്ച ഭാരത് ഫൈബർ പ്ലാനുകൾ ഇതാ നോക്കാം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഭാരത് ഫൈബർ പ്ലാനുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട്. 1 മാസ്സത്തെ വാലിഡിറ്റി മുതൽ 2 വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉപഭോക്താക്കൾക്ക് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കൂടാതെ 399 രൂപ മുതൽ 799 രൂപവരെ ലഭിക്കുന്ന ഭാരത് ഫൈബർ 1 മാസ്സത്തെ പ്ലാനുകളും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും നോക്കാം.
399 രൂപയുടെ പ്ലാനുകൾ ആണ് അതി ആദ്യം ലഭിക്കുന്നത്. 399 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1000 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അടുത്തതായി ലഭിക്കുന്നത് 449 രൂപയുടെ പ്ലാനുകൾ ആണ്. 449 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 30Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അടുത്തതായി ലഭിക്കുന്നത് 599 രൂപയുടെ പ്ലാനുകൾ ആണ്. 599 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 60Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അടുത്തതായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ്. 799 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഫൈബർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ്.
കൂടാതെ 100Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. അടുത്തതായി നോക്കുന്നത് ഫൈബർ പ്രീമിയം പ്ലാനുകൾ ആണ്. ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 6 മാസ്സത്തെ വാലിഡിറ്റിയിൽ ആണ്. 7024 രൂപയുടെ പ്ലാനുകൾ ആണിത്. ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3300 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 200Mbps സ്പീഡിലാണ് ഈ ഡാറ്റ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 24 മാസ്സത്തെ അതായത് 2 വർഷത്തെ പ്ലാനുകളും ലഭിക്കുന്നുണ്ട്. ഈ ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ https://portal2.bsnl.in/myportal/tariffs.do?FTTH_BROADBAND_COMBO എന്ന സൈറ്റ് വഴി അറിയാം.
You must be logged in to post a comment Login