Connect with us

Hi, what are you looking for?

LATEST NEWS

Squid Game മോഡലിൽ Squid Royale ഗെയിം ഇന്ത്യയിൽ അവതരിപ്പിച്ച് നെറ്റ്ഫ്ലിക്സ്

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടുകഴിഞ്ഞ വെബ് സീരിയസ്സുകളിൽ ഒന്നായിരുന്നു Squid Game എന്ന വെബ് സീരിയസ്സുകൾ. നെറ്റ് ഫ്ലിക്സ് വഴി ആയിരുന്നു ഇത് ഇന്ത്യയിൽ എത്തിയിരുന്നത്. ലക്ഷകണക്കിന് ആളുകൾ ആയിരുന്നു നെറ്റ് ഫ്ലിക്സിൽ Squid Gameഎന്ന വെബ് സീരിയസ്സ് കണ്ടുകഴിഞ്ഞിരിക്കുന്നത്. അത്രതന്നെ മികച്ച വെബ് സീരിയസ്സുകളിൽ ഒന്ന് തന്നെ ആയിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇതിന്റെ ചുവടുപിടിച്ചു ഒരു ഗെയിം എത്തിയിരിക്കുന്നു.

ഇന്ത്യയിൽ ആണ് ഇതിന്റെ ചുവടുപിടിച്ചു ഒരു ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. Squid Gameഎന്ന വെബ് സീരിയസിന്റെ ഒരു ഇൻസ്പിരേഷൻ എടുത്താണ് Squid Royale -Silly World പുറത്തിറക്കിയിരിക്കുന്നത്. ഇത് പുറത്തിറക്കി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ മികച്ച ഡൗൺലോഡ് ആണ് ഇത് നേടിക്കഴിഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ ഈ Silly World -Squid Royale ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 700,000 പ്രീ രജിസ്‌ട്രേഷനും കഴിഞ്ഞിരിക്കുന്നു.

HOW TO PLAY RED LIGHT, GREEN LIGHT IN SILLY WORLD
1 .Play 10 games of Silly World
2 .Add five friends
3 .Achieve 1200 IQ
4 .Share the game on Instagram

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...