Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഇപ്പോൾ ഇതാ 80000 രൂപയുടെ ഫോൺ വെറും 29999 രൂപയ്ക്ക് സ്വന്തമാക്കാം

ഓൺലൈൻ ഷോപ്പിംഗ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ ഗൃഹോപനകരണ ഉത്പന്നങ്ങൾ കൂടാതെ LED ടെലിവിഷനുകൾ എന്നിങ്ങനെ വരുന്ന എല്ലാത്തരം ഇലട്രോണിക്‌സ് ഉത്പന്നങ്ങളും EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എൽജിയുടെ വിങ് എന്ന ഫോണുകൾ വിലക്കുറവിൽ ലഭിക്കുന്നു. ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ. എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ് ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. 64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ ഫോണുകളുടെ LG Wing (Illusion Sky, 128 GB) (8 GB RAM) മോഡലുകൾക്ക് 29999 രൂപയാണ് വില വരുന്നത്. LG Wing (Aurora Gray, 128 GB) (8 GB RAM) മോഡലുകൾക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ29999 രൂപയാണ് വില വരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...