Monday, August 8, 2022

ഹിറ്റായി മിന്നല്‍ മുരളിയിലെ പുതിയ ഗാനം

ബേസില്‍ ജോസഫിന്‍റെ മിന്നല്‍ മുരളിക്ക് ഷാന്‍ റഹ്മാൻ ഈണം പകര്‍ന്ന ഒരു ഗാനം ഹിറ്റ് ആയിരിക്കുകയാണ്. ‘ഉയിരേ ഒരു ജന്മം നിന്നേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. നാരായണി ഗോപനും മിഥുന്‍ ജയരാജും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്. ഡിസംബര്‍ 24നാണ് റിലീസ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles