Saturday, August 13, 2022

സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​നവ്

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ്. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,485 രൂ​പ​യും പ​വ​ന് 35,880 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല ട്രോ​യ് ഔ​ൺ​സി​ന് 1,797 ഡോ​ള​റാ​യി വ​ർ​ധി​ച്ചു. ന​വം​ബ​ർ 16ന് ​ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 36,920 രൂ​പ​യാ​യി​രു​ന്നു വി​ല. ഒ​രാ​ഴ്ച​യ്ക്കി​ടെ പ​വ​ന് 1,040 രൂ​പ​യു​ടെ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles