പവന് 80 രൂപ കുറഞ്ഞ് 35,960 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,495 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നാലു ദിവസങ്ങള്‍ക്കു ശേഷമാണ് പവന് 36,000 രൂപയില്‍ താഴെ രേഖപ്പെടുത്തുന്നത്.
ഇന്നലെ പവന് 36,040 രൂപയായിരുന്നു നിരക്ക്. വെള്ളിയാഴ്ച രാവിലെ പവന് 35,880 രൂപയും ഉച്ചകഴിഞ്ഞ് 36,120 രൂപയും രേഖപ്പെടുത്തിയിരുന്നു.
You must be logged in to post a comment Login