Monday, August 8, 2022

ഓഖി അനുസ്മരണം; മണല്‍ശില്‍പം തീര്‍ത്തു

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ നാലാം വാർഷിക ദിനത്തിൽ കരുങ്കുളം ഓഷ്യൻ സ്റ്റഡീസ് സെന്ററിലെ വിദ്യാർഥികൾ മണൽ ശിൽപം തീർത്ത് അനുസ്മരണം സംഘടിപ്പിച്ചു.ഓഷ്യൻ സ്റ്റഡീസ് സെന്റർ ഡയക്ടർ ജെയ്സൺ ജോൺ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പൂവ്വാർ പൊഴിക്കര ബീച്ചിലെ ലൈഫ് ഗാർഡും എഴുത്തുകാരനുമായ കരുംങ്കുളം വെർജിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥി പ്രതിനിധി ഷാനു ആന്റണി അഭിസംബോധന ചെയ്ത് സംസാരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles