വക്കം : നിലയ്ക്കാമുക്ക് ചന്തയിൽ മോഷണം .കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 25000 രൂപയുടെ പച്ചക്കറി നഷ്ടമായതായി പരാതി.നിലയ്ക്ക് മുക്ക് പൂച്ചെടിവിളയിൽ താമസിക്കുന്ന ശ്യാമളയുടെ 18000 രൂപയുടെ പച്ചക്കറിയും കാഞ്ഞിരം വിളയിൽ താമസിക്കുന്ന ഉഷയുടെ 5000 രൂപയുടെ പച്ചക്കറിയും നഷ്ടമായതായാണ് പറയുന്നത്. ഇതിനു മുൻപും ഇതുപോലെ മോഷണം നടന്നിട്ടുണ്ടെന്ന് ഇവർ പറയുന്നു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
നിലയ്ക്കാമുക്ക് ചന്തയിൽ മോഷണം
By VISMAYA NEWS
0
220
- Tags
- local news
- vakkam
Previous articleഅമ്മയുടേയും കാമുകന്റേയും ക്രൂര മർദനം
Next articleശബരിമലയിലെ വരുമാനം 14 കോടിയായി ഉയർന്നു