Saturday, August 13, 2022

യു​വാ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

വ​യ​നാ​ട്ടിൽ വെ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. പാ​ട​ത്തി​റ​ങ്ങി​യ കാട്ടുപന്നിയെ തു​ര​ത്തു​ന്ന​തി​നി​ടെ യാണ് യുവാവിന് വെടിയേറ്റത്. കോ​ട്ട​ത്ത​റ സ്വ​ദേ​ശി ജ​യ​നാ​ണ് മ​രി​ച്ച​ത്.

ക​മ്പ​ള​ക്കാ​ട് വ​ച്ചാ​ണ് ജ​യ​ന് വെ​ടി​യേ​റ്റ​ത്. ജ​യ​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു ശ​രു​ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​രു​ണി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ട്ടു​പ​ന്നി​യെ ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റാ​രോ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles