ചിറയിൻകീഴ് : ചിറയിൻകീഴിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ്, പൂത്തുറ സ്വദേശി ഡിക്സൻ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ചിറയിൻകീഴ് ശാർക്കര ഭാഗത്ത് കൊല്ലം തിരുവനന്തപുരം ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
ചിറയിൻകീഴിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
By VISMAYA NEWS
0
453
- Tags
- local news
Previous articleഗ്രാമീണമേഖലയിലെ വേതനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്
Next articleജോസ് കെ മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു