Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗ്രാമീണമേഖലയിലെ വേതനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്

ഗ്രാമീണമഖലയിൽ ലഭിക്കുന്ന വേതനത്തിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ കേരളമാണെന്ന് റിസർവ് ബാങ്കിൻ്റെ കണക്ക്. 2020 – 21 സാമ്പത്തികവർഷത്തിൽ കേരളത്തിലെ ഗ്രാമീണമേഖലയിലുള്ള പുരുഷന്മാർക്ക് ശരാശരി 677.6 രൂപ ഒരു ദിവസം വേതനമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വികസിത സംസ്ഥാനങ്ങളെ ഏറെ ദൂരം പിന്നിലാക്കി കേരളത്തിൽ ദേശീയ ശരാശരി വേതനമായ 315.3 രൂപയുടെ ഇരട്ടിയോളം ദിവസവേതനം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയിൽ ഏറ്റവും വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയാണ് കാർഷികോത്പന്നങ്ങളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത്. എന്നാൽ ഇവിടെ ഗ്രാമീണമേഖലയിൽ ഒരു തൊഴിലാളിയ്ക്ക് 262.3 രൂപ മാത്രമാണ് വേതനം ലഭിക്കുന്നതെന്നും റിപോർട്ടുകൾ ഉണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...