ബോളിവുഡിലെ ഏറെ ശ്രദ്ധ നേടുന്ന നടിയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍.തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ പ്രിയം നേടുകയും ചെയ്തു ഈ യുവനടിയാണ് ജാൻവി. അമ്മയുടെ പാത പിന്തുടര്ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്.
ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് ജാന്‍വി. ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങൾ സൈബര്‍ ലോകത്ത് വൈറലാകുന്നത്. അനാർക്കലിയിൽ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയാണ് അനാർക്കലിയെ മനോഹരമാക്കുന്നത്.
You must be logged in to post a comment Login