സംസ്ഥാനത്ത് മദ്യവില ഉയരും.മദ്യത്തിന് വില 250 മുതൽ 400 രൂപവരെ കൂടിയേക്കും.വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാൻ സാധ്യത.ബിയറിന് 50 മുതൽ 75 രൂപവരെ കൂടിയേക്കും. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്കോ അറിയിച്ചു.
ബെവ്കോയുടെ കാഷ് ഡിസ്കൗണ്ട് പരിഷ്കാരവും തിരിച്ചടിയാകുമെന്ന് സൂചന.എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു.
You must be logged in to post a comment Login