Monday, August 8, 2022

കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം വഴിക്കടവിൽ സ്ത്രീയുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിലായി .പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. മാമാങ്കര സ്വദേശി കോരനകത്ത് സെയ്ഫുദ്ധീൻ എന്ന കൊളക്കോയി സെയ്ഫുദ്ധീനാണ് പൊലീസിന്റെ പിടിയിലായത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -

Latest Articles

- Advertisement -

Latest Articles