ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു.
അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുൻ സംസാരിച്ചത്. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്.
സുകുമാർ എവിടെ എന്ന ചോദ്യത്തിന് അല്ലു അർജുന്റെ മറുപടി ഇങ്ങനെയായിരുന്നു പുഷ്പയുടെ അവസാനവട്ട പണികളുമായി തിരക്കിലാണ്
അദ്ദേഹം.
You must be logged in to post a comment Login