Vismaya News
Connect with us

Hi, what are you looking for?

GULF

നൂറിലേറെ മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത് ചാർട്ടർ വിമാനത്തിൽ നാട്ടിലേക്കയച്ചു

താമസരേഖകൾ ഇല്ലാതിരുന്ന നൂറിലേറെ മഡഗാസ്‌ക്കർ പൗരന്മാരെ കുവൈത്ത് ചാർട്ടർ വിമാനത്തിൽ നാട്ടിലേക്കയച്ചു.താമസ നിയമലംഘനത്തിന് അറസ്റ്റിലായ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 118 മഡഗാസ്കർ പൗരന്മാരെയാണ് കുവൈത്ത് വ്യോമയാന വകുപ്പ് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാടുകടത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ മഡഗാസ്കർ വിമാനത്താവളം അടച്ചതിനാൽ ഒരു വർഷത്തലേറെയായി കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നവരെയാണ് പ്രത്യേക വിമാനത്തിൽ തിരിച്ചയച്ചത്. മഡഗാസ്കറിന് കുവൈത്തിൽ എംബസിയില്ല. കോവിഡ് പശ്ചാത്തലത്തിൽ അവിടെ വിമാനത്താവളം അടച്ചതിനാൽ ഒരുവർഷമായി കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയായിരുന്നു ഇവർ .

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...