22 വർഷത്തെ കമൻ്ററി കരിയറിനു ഫുൾ സ്റ്റോപ്പ് ഇട്ട് ഇംഗ്ലണ്ടിൻ്റെ മുൻ താരം ഡേവിഡ് ലോയ്ഡ്.
സ്കൈ സ്പോർട്സിലെ ക്രിക്കറ്റ് വിദഗ്ധനായിരുന്ന അദ്ദേഹം, ഒപ്പം കമൻ്ററി കരിയർ ആരംഭിച്ചവരൊക്കെ വിരമിച്ചെന്ന് കാട്ടിയാണ് തീരുമാനം എടുത്തത്.
കമൻ്ററിയിൽ നിന്ന് മൈക്കൽ ഹോൾഡിങ് വിരമിച്ചതും അദ്ദേഹത്തെ ഇങ്ങനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
You must be logged in to post a comment Login