വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല.
രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്.
ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ മത്സരം നടത്തിയേക്കും.
You must be logged in to post a comment Login