Connect with us

Hi, what are you looking for?

NATIONAL

73-ാം വയസ്സിൽ ഡോക്ടറേറ്റ്

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ കേട്ട് ശീലിച്ച ഒന്നാണ്. പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും ഈ വയസ്സ് തന്നെയാണ്. എന്നാൽ ഈ വയസിനെ മറികടന്നും ഏത് പ്രായത്തിലും നമ്മുടെ ഏത് സ്വപ്നങ്ങളും സ്വന്തമാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പൻ.

അഞ്ച് വയസ്സ് പ്രയാമുള്ളപ്പോഴാകാം നമുക്ക് ജ്യോതിശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ തോന്നുന്നത്. എൺപതാം വയസിലാകാം പഠിക്കാൻ പോകണമെന്നുള്ള ആഗ്രഹം തോന്നുക. നമ്മൾ തന്നെ വാർത്തയിൽ എത്ര പേരെ പരിചയപ്പെട്ടിരിക്കുന്നു.

ദേവസം ബോർഡ് സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പൻ ഇപ്പോൾ മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...